Times Kerala

നടിയെ ആക്രമിച്ച സംഭവം ; വിചാരണ വേറൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി ഹർജി നൽകി

 
നടിയെ ആക്രമിച്ച സംഭവം ; വിചാരണ വേറൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി  ഹർജി നൽകി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ  വിചാരണ വേറൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട്  നടി ഹര്‍ജിനൽകി . പക്ഷപാതപരമായി വിചാരണക്കോടതി പെരുമാറിയെന്നതാണ്  ഹര്‍ജിയിലെ ആരോപണം.

 പ്രതിഭാഗത്ത് നിന്ന്  തനിക്ക് മാനസികമായി പീഡനമുണ്ടായിയെന്നും നടി ഹർജിയിൽ  വ്യക്തമാക്കുന്നു .

Related Topics

Share this story