ചികിത്സയിലിരിക്കെ കോവിഡ് രോഗി മരിച്ച സംഭവം ;പൊലീസ് അന്വേഷണം ആരംഭിച്ചു
Oct 22, 2020, 13:11 IST
കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് രോഗി മരിച്ചെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു .
ഇയാളുടെ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.വെന്റിലേറ്ററിന്റെ ട്യൂബ് മാറിക്കിടന്നതാണ് ഇയാളുടെ മരണകാരണമെന്ന് നഴ്സിംഗ് ഓഫീസറുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് അന്വേഷണം ആരംഭിച്ചത്.