കൊവിഡ് രോഗി ചികിത്സയിലിരിക്കെ മരിച്ച സംഭവം ;സിഐയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം അന്വേഷിക്കും
Oct 20, 2020, 13:14 IST
എറണാകുളം: കളമശേരി മെഡിക്കൽ കോളേജിൽ വച്ച കൊവിഡ് രോഗി ചികിത്സയിലിരിക്കെ മരിച്ച സംഭവം പ്രത്യേകസംഘം അന്വേഷിക്കും. സിഐയുടെ നേതൃത്വത്തിൽ ആണ് അന്വേഷിക്കുന്നത് .
. പ്രാഥമിക അന്വേഷണം ആരംഭിച്ചതായി കളമശ്ശേരി സിഐ വ്യക്തമാക്കി . സംഭവത്തില്‍ ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചു . ആരോഗ്യമന്ത്രിയുടെ നിർദേശം അനുസരിച്ച് റംല ബീവിയാണ് അന്വേഷണം നടത്തുന്നത്.