ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് കുട്ടികളെ പുറത്താക്കരുത് ;ഹൈക്കോടതി
Sep 15, 2020, 16:21 IST
കൊച്ചി: ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് കുട്ടികളെ പുറത്താക്കരുതെന്ന് പുതിയ ഉത്തരവുമായി ഹൈക്കോടതി .
സെന്റ് ജോസഫ് പബ്ലിക് സ്കൂള്‍ മാനേജ്മെന്റിനാണ് ഹൈക്കോടതി ഈ നിര്‍ദ്ദേശം നല്‍കിയത്.
ഫീസ് അടച്ചില്ലെങ്കില്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് കുട്ടികളെ പുറത്താക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.