എൽജെഡി-ജെഡിഎസ് ലയനം ;കൊച്ചിയിൽ വച്ച് നേതാക്കൾ തമ്മിൽ കൂടിക്കാഴ്ച നടത്തും
Oct 25, 2020, 11:20 IST
കൊച്ചി: ഇടതുമുന്നണിയിലെ ഘടകകക്ഷികളായ എൽജെഡിയും ജെഡിഎസും തമ്മിലുള്ള ലയന ചർച്ചകൾ ഇന്ന് നടക്കും .
കൊച്ചിയിൽ വച്ച രണ്ട് പാർട്ടികളുടെയും നേതാക്കൾ കൂടിക്കാഴ്ച നടത്തും. മന്ത്രി കെ കൃഷ്ണൻകുട്ടി, മുൻ മന്ത്രി മാത്യു ടി തോമസും എൽജെഡി നേതാവ് എംവി ശ്രേയാംസ്കുമാറും കൊച്ചിയിൽ നടക്കുന്ന ലയന ചർച്ചയിൽ പങ്കെടുക്കും.