എറണാകുളം-കോട്ടയം അതിർത്തിയിൽ ഗ്യാസ് സിലിണ്ടറുമായി പോകുകയായിരുന്ന ലോറിക്ക് തീപിടിച്ചു
Aug 13, 2020, 11:32 IST
എറണാകുളം: നീർപ്പാറയിൽ ഗ്യാസ് സിലിണ്ടറുമായി പോകുകയായിരുന്ന ലോറിക്ക് തീപിടിച്ചു . എറണാകുളം-കോട്ടയം അതിർത്തിയിലാണ് അപകടം ഉണ്ടായത് .
ഈ പ്രദേശത്തെ വാഹന ഗതാഗതം താത്കാലികമായി നിർത്തിവച്ചു .