ആശങ്ക പരത്തി കോവിഡ് :എറണാകുളത്ത് 859 പേർക്ക് കൊവിഡ്
Sep 29, 2020, 22:32 IST
തിരുവനന്തപുരം :എറണാകുളം ജില്ലയിൽ ഇന്ന് 859 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 843 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 10 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 216 പേർ ഇന്ന് രോഗമുക്തി നേടി. 7,084 പേരാണ് എറണാകുളത്ത് നിലവിൽ ചികിത്സയിലുള്ളത്.