Times Kerala

സി​ദ്ധാ​ര്‍​ഥ​ന്‍റെ മ​ര​ണത്തിൽ അമ്മയ്ക്ക് പ്ര​തി​ക​ളു​ടെ ജാ​മ്യ​ഹ​ര്‍​ജി​യി​ല്‍ ക​ക്ഷി ചേ​രാ​ന്‍ അ​നു​വാ​ദം നൽകി കോടതി 
 

 
സിദ്ധാർത്ഥൻ
കൊ​ച്ചി: വ​യ​നാ​ട് പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ര്‍​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥിയായ സി​ദ്ധാ​ര്‍​ഥ​ന്‍റെ മ​ര​ണ​ത്തിൽ പ്ര​തി​ക​ള്‍ സമർപ്പിച്ച ജാ​മ്യ​ഹ​ർ​ജി​യി​ൽ സിദ്ധാർത്ഥൻ്റെ മാതാവിനെ അനുവദിച്ച് കോടതി. സി​ദ്ധാ​ർ​ഥ​ന്‍റെ മാ​താ​വ് ഷീ​ബ പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യ്ക്കെതിരായി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഈ മാസം 22 നു പരിഗണിക്കാനായി ജാ​മ്യ​ഹ​ർ​ജി മാ​റ്റി. പ്രതികൾ കോടതിയെ സമീപിച്ചത് റാ​ഗിം​ഗ്, ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ, മ​ര്‍​ദ​നം, ഗൂ​ഢാ​ലോ​ച​ന തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി ത​ങ്ങ​ള്‍​ക്കെ​തി​രേ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ്. എന്നാൽ, ഷീബ നൽകിയ ഉപഹർജിയിലെ ആരോപണം ഇപ്പോഴും മ​ക​ന്‍റെ മ​ര​ണ​കാ​ര​ണം വ്യക്തമല്ലെന്നാണ്.  

Related Topics

Share this story