Times Kerala

സി​ദ്ധാ​ര്‍​ഥ​ന്‍റെ മ​ര​ണം: ഹൈക്കോടതി ഇന്ന് ഏ​ഴു പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കും

 
സിദ്ധാർത്ഥൻ
 കൊ​ച്ചി: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ര്‍​വ​ക​ലാ​ശാ​ലയിലെ വി​ദ്യാ​ർ​ഥി സി​ദ്ധാ​ര്‍​ഥ​ന്‍റെ മ​ര​ണ​ത്തി​ല്‍ ഹൈക്കോടതി ഇന്ന് കേ​സി​ലെ ഏ​ഴു പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കും. പ്രതികൾ കോടതിയെ സമീപിച്ചത് റാ​ഗിം​ഗ്, ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ, മ​ര്‍​ദ​നം, ഗൂ​ഢാ​ലോ​ച​ന തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി ത​ങ്ങ​ള്‍​ക്കെ​തി​രേ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ്. ഇന്ന് സി ബി ഐ ജാമ്യാപേക്ഷയിൽ തങ്ങളുടെ നിലപാട് അറിയിക്കുകയും കു​റ്റ​പ​ത്ര​ത്തി​ന്‍റെ പ​ക​ര്‍​പ്പ് പ്ര​തി​ക​ളു​ടെ അ​ഭി​ഭാ​ഷ​ക​ര്‍​ക്ക് നൽകിയോ എന്ന കാര്യത്തിൽ വ്യക്തത വരുത്തുകയും ചെയ്യും. 

Related Topics

Share this story