Times Kerala

തൃ​ശൂ​ര്‍ പൂ​രം അ​ല​ങ്കോ​ല​മാ​ക്കി​യ സം​ഭ​വത്തിൽ ഇന്ന് ക​മ്മീ​ഷ​ണ​ർ​ക്കെ​തി​രെ​യു​ള്ള ഹ​ര്‍​ജി പ​രി​ഗ​ണി​ക്കും

 
പൂരം
കൊ​ച്ചി: തൃ​ശൂ​ര്‍ പൂ​രം അ​ല​ങ്കോ​ല​മാ​ക്കി​യ സം​ഭ​വത്തിൽ ഇന്ന് ക​മ്മീ​ഷ​ണ​ർ​ക്കെ​തി​രെ​യു​ള്ള ഹ​ര്‍​ജി പ​രി​ഗ​ണി​ക്കും. പോ​ലീ​സ് ക​​മ്മീഷ​ണ​ര്‍ അ​ങ്കി​ത് അ​ശോ​കി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജിയാണ് ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കുന്നത്. കൊ​ച്ചി ദേ​വ​സ്വം ബോ​ര്‍​ഡ് അ​ട​ക്കം എ​തി​ര്‍​ക​ക്ഷി​ക​ളു​ടെ വി​ശ​ദീ​ക​ര​ണം ഹ​ര്‍​ജി​യി​ല്‍ തേ​ടി​യി​ട്ടു​ണ്ട്. ഹർജി നൽകിയിരിക്കുന്നത് ബി​ ജെ ​പി നേ​താ​വ് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍, തൃ​ശൂ​ര്‍ സ്വ​ദേ​ശി പി. ​സു​ധാ​ക​ര​ന്‍ എ​ന്നി​വരാണ്. ഇത് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു​ള്‍​പ്പെ​ടെ ആവശ്യപ്പെട്ടാണ്. ഹർജി പരിഗണിക്കുന്നത് ജ​സ്റ്റീ​സ് അ​നി​ല്‍ കെ. ​ന​രേ​ന്ദ്ര​ന്‍, ജ​സ്റ്റീ​സ് ഹ​രി​ശ​ങ്ക​ര്‍ വി. ​മേ​നോ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ചാണ്.

Related Topics

Share this story