Times Kerala

 കോ​ൺ​ഗ്ര​സി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി

 
പുതുവത്സരാശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കൊ​ച്ചി: മു​സ്‌ലീം ലീ­​ഗ് അ­​ട­​ക്ക­​മു­​ള്ള പാ​ര്‍­​ട്ടി­​ക­​ളു­​ടെ പ­​താ­​ക രാഹുൽ ഗാന്ധിയുടെ വ­​യ­​നാ­​ട്ടി­​ലെ റാ­​ലി­​യി​ല്‍ ഒഴിവാക്കിയ നടപടിയെ വി­​മ​ര്‍­​ശിച്ച് മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ­​യ​ന്‍. അദ്ദേഹം പറഞ്ഞത് പ​താ­​ക ഒ­​ഴി­​വാ­​ക്കി​യ­​ത് ഭീ­​രു­​ത്ത്വമാണെന്നാണ്. ലീ­​ഗി­​ന്‍റെ വോ­​ട്ട് വേ​ണം, പ​താ­​ക വേ­​ണ്ട എ­​ന്ന­​താ­​ണ് കോൺഗ്രസ്സിൻ്റെ നി­​ല­​പാ­​ടെന്നും ഇ­​ന്ത്യ​ന്‍ പാ​ര്‍­​ട്ടി­​യു­​ടെ കൊ­​ടി­​യാണ് ലീ­​ഗ് പ​താ­​കയെന്ന് കോ​ണ്‍­​ഗ്ര­​സ് പ­​റ­​യ­​ണ­​മാ­​യി­​രു​ന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു. കൂടാതെ സ്വന്തം പതാക പോലും വ​ര്‍­​ഗീ­​യ­​വാ­​ദി​ക­​ളെ ഭ​യ­​ന്ന് കോ​ണ്‍­​ഗ്ര­​സ് ഒ­​ഴി­​വാ­​ക്കി­​യെ​ന്നും അദ്ദേഹം പ­​റ​ഞ്ഞു. സ്വന്തം പതാക ഉയർത്തിപ്പിടിക്കാൻ കഴിയാത്ത പാർട്ടിയായി കോ​ണ്‍­​ഗ്ര­​സ് മാറിയെന്നും അ­​സ്­​തി​ത്ത്വം പ​ണ­​യം വ­​യ്­​ക്കു­​ന്ന ന­​ട­​പ­​ടി­​യാ­​ണി​തെന്നും പറഞ്ഞ പിണറായി സംഘപരിവാറിൻ്റെ  ത്രി​വ​ര്‍­​ണ പ​താ­​ക ഉ­​പേ­​ക്ഷി­​ക്ക­​ണ­​മെ­​ന്ന ആ­​വ­​ശ്യ­​ത്തി­​ന് വ­​ഴ­​ങ്ങു­​ക​യാ­​ണോ­​യെ​ന്ന ചോദ്യവുമുന്നയിച്ചു.  

Related Topics

Share this story