”ചാണക്യ”യിലെ പുതിയ ഗാനത്തിൻറെ പ്രൊമൊ വീഡിയോ റിലീസ് ചെയ്തു
Oct 5, 2019, 13:16 IST
ഗോപിചന്ദ് നായകനായി എത്തുന്ന പുതിയ തെലുഗ് ചിത്രമാണ് ”ചാണക്യ”. സ്പൈ ത്രില്ലർ ചിത്രത്തിന്റെ പുതിയ ഗാനത്തിൻറെ പ്രൊമൊ വീഡിയോ റിലീസ് ചെയ്തു . ചിത്രത്തിലെ നായിക മെഹ്രിൻ കൗർ ആണ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തിരു ആണ്. അജയ്,കിഷോർ, അഭിഷേക് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രം ഇന്ന് തീയേറ്ററുകളിൽ എത്തും.