‘പ്രതി റോജു പാണ്ഡാഗെ’;ചിത്രത്തിലെ പുതിയ വീഡിയോ ഗാനം കാണാം !
Feb 11, 2020, 16:24 IST
സായ് ധരം തേജ് നായകനായെത്തുന്ന പുതിയ തെലുഗ് ചിത്രമാണ് ‘പ്രതി റോജു പാണ്ഡാഗെ’. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു .
സത്യരാജ്, വിജയ് കുമാര്‍, റാവു രമേശ്, മുരളി ശര്‍മ, അജയ്, പ്രവീണ്‍, ശ്രീകാന്ത് അയ്യങ്കാര്‍, സത്യം രാജേഷ്, സത്യ ശ്രീനിവാസ്, സുഭഷ് ഭാരത് റെഡ്ഡി, ഗായത്രി ഭാര്‍ഗവി, ഹരി തേജ, മഹേഷ്, സുഹാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ .