‘ജാക്ക് ഡാനിയേല്‍’ എന്ന ചിത്രത്തിന്റെ പ്രൊമോ സോങ് പുറത്തുവിട്ടു
Nov 9, 2019, 17:01 IST
‘ജാക്ക് ഡാനിയേല്‍’ ചിത്രത്തിലെ പ്രൊമോ സോങ് പുറത്തുവിട്ടു.ദിലീപിനോടൊപ്പം തമിഴ് നടന് അര്‍ജുനും ചിത്രത്തില്‍ എത്തുന്നു. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഞ്ജു കുര്യന് ആണ് ചിത്രത്തിലെ നായിക.നവംബര്‍ 14 ചിത്രം തീയേറ്ററുകളില്‍ എത്തും.