‘ആര്‍ആര്‍ആര്‍’;ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
Mar 31, 2020, 16:58 IST
എസ്. എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആര്‍ആര്‍ആര്‍’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ‘. എന്‍. ടി. രാമ റാവു ജൂനിയര്‍, രാം ചരണ്‍, ആലിയ ഭട്ട്, അജയ് ദേവ്ഗണ് എന്നിവരാണ് ‘ചിത്രത്തിലെ പ്രധാന താരങ്ങൾ .ചിത്രം 2021 ജനുവരി 8ന് തീയേറ്ററുകളിൽ എത്തും.