‘അതോ അന്ത പറവൈ പോലെ’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു
Nov 14, 2019, 16:11 IST
വിനോദ് കെആര്‍ സംവിധാനം ചെയ്യുന്നു പുതിയ ചിത്രമാണ് ‘‘അതോ അന്ത പറവൈ പോലെ’. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു . സെഞ്ചുറി ഇന്റര്‍നാഷണല്‍ ഫിലിംസിന്റെ ബാനറില്‍ ജോണ്‍സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആശിഷ് വിദ്യാര്‍ഥി, സമീര്‍ കൊച്ചാര്‍, സുപ്രീം സുന്ദര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ടീസര്‍ പുറത്തുവിട്ടത്. ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം യുട്യൂബ് ട്രെന്‍ഡിങിലും ഇടംപിടിച്ചു കഴിഞ്ഞു.