വർഷങ്ങൾ പാഞ്ഞുപോയത് അറിഞ്ഞില്ല., ഇത്രയും വർഷങ്ങൾ തനിക്കു മേൽ സ്നേഹം ചൊരിഞ്ഞ എല്ലാവരോടും നന്ദി..;അഭിനയജീവിതത്തിന്റെ 37 വർഷങ്ങൾ പൂർത്തിയാക്കി നടൻ റഹ്മാൻ
Oct 22, 2020, 14:21 IST
മലയാള സിനിമയിലെ നിത്യഹരിത നായകന്മാരിൽ ഒരാളാണ് നടൻ റഹ്മാൻ.ഇപ്പോളിതാ അഭിനയജീവിതത്തിന്റെ 37 വർഷങ്ങൾ പൂർത്തിയാക്കിയത്തിന്റെ സന്തോഷം പങ്കുവെക്കുകയാണ് താരം.
വർഷങ്ങൾ പാഞ്ഞുപോയത് അറിഞ്ഞില്ല. ഇത്രയും വർഷങ്ങൾ തനിക്കു മേൽ സ്നേഹം ചൊരിഞ്ഞ എല്ലാവരോടും റഹ്മാൻ നന്ദി അറിയിക്കുന്നു.
പത്മരാജൻ സംവിധാനം ചെയ്ത് 1983ൽ പുറത്തിറങ്ങിയ ‘കൂടെവിടെ’യാണ് റഹ്മാൻ എന്ന നടനെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ആദ്യ ചിത്രം.