മാസ്സ് ലുക്കിൽ അല്ലു അര്ജുന്; ‘പുഷ്പ’ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
Apr 8, 2020, 15:17 IST
അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ ഗാരു ഒരുക്കുന്ന ചിത്രമാണ് ‘പുഷ്പ’. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. താരത്തിന്റെ 37ാം ജന്മദിനത്തിലാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ നടന് വിജയ് സേതുപതിയാണ് വില്ലനായെത്തുന്നത്. രശ്മിക മന്ദാനയാണ് നായിക.