മലയാള ചിത്രം ‘ഇഷ്ക്’ തെലുങ്കിലേക്ക്
Oct 14, 2019, 12:24 IST
അനുരാജ് മനോഹര്‍ സംവിധാനം ചിത്രമാണ് ഇഷ്ക്. ഷെയ്ന് നിഗം നായകനായി എത്തിയ ചിത്രം തെലുങ്കിലേക്ക് റീമേക് ചെയ്യാന്‍ പോവുകയാണ്. സര്വന്തി രവി കിഷോറുമായി കൈകോര്‍ത്ത E4 എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം തെലുഗില്‍ റീമേക് ചെയ്യാന്‍ ഒരുങ്ങുന്നത്.
ആന്‍ ശീതള്‍ ആയിരുന്നു ചിത്രത്തിലെ നായിക. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.