ന്യൂ ലുക്കിൽ ഗപ്പി സുന്ദരി..;ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
Jul 11, 2020, 12:33 IST
മലയാളത്തിന്റെ പ്രിയതാരമാണ് നന്ദന വർമ. ഗപ്പിയിൽ ബാലതാരമായി തിളങ്ങി പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം.അടുത്തിടെ ഇറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായ അഞ്ചാം പാതിരയിലും താരം ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.കറുത്ത സ്ലീവ്ലെസ്സ് ഗൗണിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.