നിഖിൽ സിദ്ധാർഥും അനുപമയും ഒന്നിക്കുന്നു.!
Dec 5, 2020, 10:38 IST
പൽനതി സൂര്യ പ്രതാപ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 18 പേജസ്. നിഖിൽ സിദ്ധാർഥും,അനുപമയും ആണ് ചിത്രത്തിലെ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകൻ സുകുമാറാണ് സിനിമയുടെ കാതെയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് .
പ്രേമം, കൃഷ്ണാർജുന യുധം, തേജ് ഐ ലവ് യു, ഹലോ ഗുരു പ്രേമ കോസമെ, രക്ഷസുടു എന്നിവയാണ് അനുപമ നായികയായി എത്തിയ തെലുഗ് ചിത്രങ്ങൾ. ജിഎ 2 പിക്ചേഴ്സിന്റെ ബാനറിൽ ബണ്ണി വാസും അല്ലു അരവിന്ദും ചേർനാണ് ചിത്രം നിർമിക്കുനന്ത്. ‘തള്ളി പോകതെ’ എന്ന തമിഴ് ചിത്രമാണ് അനുപമയുടെ റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം.