Times Kerala

ദേശിയ ചലച്ചിത്ര പുരസ്‌കാര ജേതാവും കന്നഡ നടനുമായ സഞ്ചാരി വിജയ്‌ വാഹനാപകടത്തിൽ മരിച്ചു

 
ദേശിയ ചലച്ചിത്ര പുരസ്‌കാര ജേതാവും കന്നഡ നടനുമായ സഞ്ചാരി വിജയ്‌ വാഹനാപകടത്തിൽ മരിച്ചു

ബെംഗളൂരു: കന്നഡ നടൻ സഞ്ചാരി വിജയ്‌ വാഹനാപകടത്തിൽ മരിച്ചു. സഞ്ചാരി വിജയും സുഹൃത്തും ഒരുമിച്ച്‌ സഞ്ചരിച്ചിരുന്ന ബൈക്ക്‌ ഇലക്‌ട്രിക്ക്‌ പോസ്റ്റിലിടിച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശിയ ചലച്ചിത്ര പുരസ്‌കാര ജേതാവും കൂടിയാണ് സഞ്ചാരി വിജയ്‌.

Related Topics

Share this story