തെലുഗ് ചിത്രം ‘അല വൈകുണ്ഠപുരമുലൂ’ന്റെ പുതിയ പോസ്റ്റര്‍ പുറത്ത്
Oct 29, 2019, 12:05 IST
ത്രിവിക്രം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തെലുഗ് ചിത്രമാണ് ‘അല വൈകുണ്ഠപുരമുലൂ’. അല്ലു അര്‍ജുനെ നായകനായി എത്തുന്ന ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി . പൂജ ഹെഗ്ഡെ, നിവേത പെതുരാജ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.