ജോക്കർ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
Oct 16, 2019, 14:58 IST
ടോഡ് ഫിലിപ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സ്കോട്ട് സില്‍വറും, ടോഡും ചേര്‍ന്നാണ്.ജോക്കര്‍ എന്ന ഡിസി കോമിക്സ് കഥാപാത്രത്തെ അടിസ്ഥാനമാക്കി എത്തുന്ന ചിത്രമാണ് ‘ജോക്കര്‍’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു.
ജോക്വിന്‍ ഫീനിക്സ് ജോക്കറായി അഭിനയിക്കുന്ന ചിത്രത്തില്‍ റോബര്‍ട്ട് ഡി നിരോ, സാസി ബീറ്റ്സ്, ഫ്രാന്‍സെസ് കോണ്‍റോയ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. ചിത്രം ഒക്ടോബര്‍ രണ്ടിന് ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തി.