ചിത്രം ‘ഐപിസി 376’ന്റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി
Nov 6, 2019, 11:28 IST
രാംകുമാര്‍ സുബ്ബരാമന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘ഐപിസി 376 ‘.ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. അസുരവധം എന്ന ചിത്രത്തിന് ശേഷം നന്ദിത നായികയായി എത്തുന്ന ചിത്രമാണിത്. എസ് പ്രഭാകര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്