ചിത്രം ‘അര്ജുന് സുരവര’ത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
Oct 28, 2019, 10:38 IST
നിഖില്‍ സിദ്ധാര്‍ത്ഥ്, ലാവണ്യ ത്രിപദി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് ‘അര്ജുന് സുരവരം’.ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.സാം സി എസ് സംഗീതം ഒരുക്കുന്ന . ചിത്രം നവംബര്‍ 29ന് പ്രദര്‍ശനത്തിന് എത്തും.