ഗ്ലാമറസ് ലുക്കിൽ സാധിക വേണുഗോപാൽ.!
Dec 12, 2020, 13:43 IST
മലയാളികൾക്ക് ഏറെ പരിചിതയായ നടിയും അവതാരകയുമാണ് സാധിക വേണുഗോപാൽ.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്.ഇത്തവണ സാരിയില്‍ അതീവ ഗ്ലാമറസ് ആയിട്ടാണ് സാധിക പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മുല്ലപൂവും ചൂടി അതീവ സുന്ദരിയായിട്ടാണ് ചിത്രത്തിൽ സാധികയെ കാണാൻ കഴിയുന്നത്. സാരിക്ക് ചേരുന്ന ആഭരണങ്ങളാണ് ധരിച്ചിരിക്കുന്നത്.