കയ്യില്‍ വലിയ തൊപ്പിയുമായി സണ്ണി ലിയോണ്‍ : ചിത്രങ്ങള്‍ വൈറൽ
Jun 16, 2021, 10:11 IST
പോണ് ഇന്‍ഡസ്ട്രിയില്‍ നിന്നും ബോളിവുഡിൽ എത്തി തരംഗം സൃഷ്ടിച്ച താരമാണ് സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ സണ്ണി തന്റെ തന്റെ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കേരളത്തിലടക്കം വലിയൊരു ആരാധക പിന്തുണയുള്ള സണ്ണിയുടെ ഏറ്റവും പുത്തന്‍ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഫാഷന്‍ ഫൊട്ടോഗ്രഫറായ ദാബൂ രത്നാനിയുടെ ഫാഷന്‍ കലണ്ടറിനായി പകര്‍ത്തിയ ചിത്രമാണിത്. വലിയൊരു തൊപ്പി കൊണ്ടു ശരീരം മറച്ച് സണ്ണി ലിയോണി തൂണിൽ ചാരിനിൽക്കുന്നതാണ് ചിത്രം. വെയ്വി ഹെയർ സ്റ്റൈലും മിനിമൽ മേക്കപ്പുമാണ് സണ്ണിക്ക് ചെയ്തിട്ടുള്ളത്. ഒരു ഹീൽസ് ചെരിപ്പും സണ്ണി ധരിച്ചിട്ടുണ്ട്.
View this post on Instagram