വര്‍ഷങ്ങള്‍ക്ക് ശേഷം അപ്‌ഡേറ്റ്;ചിത്രീകരണ വിശേഷങ്ങൾ
Nov 20, 2023, 19:21 IST

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ഒക്ടോബര്‍ 27നാണു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.നിര്‍മ്മാതാക്കള്‍ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി. 23 ദിവസത്തെ ഷൂട്ട് ആയിരുന്നു ആദ്യ ഷെഡ്യൂളിൽ ഉണ്ടായിരുന്നത്. ഉണ്ടായിരുന്നത്.
നിവിന്‍ പോളിയും ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. സിനിമയ്ക്കായി ധ്യാന്‍ ശ്രീനിവാസന്‍ തടി കുറച്ചിരുന്നു.കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, അജു വര്‍ഗീസ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വൈശാഖ് സുബ്രഹ്‌മണ്യം മേരിലാന്റ് സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം വിഷു റിലീസ് ആയിരിക്കും.അമൃത് രാംനാഥാണ് സംഗീത സംവിധാനം.