Times Kerala

 സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതന് ഇന്ന് പിറന്നാൾ

 
 സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതന് ഇന്ന് പിറന്നാൾ
 ഒരു മലയാളചലച്ചിത്ര സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതന് ഇന്ന് പിറന്നാൾ . നിദ്ര എന്ന ചിത്രമാണ് ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. മലയാളചലച്ചിത്രസംവിധായകൻ ഭരതന്റെയും മലയാളനാടക, ചലച്ചിത്ര അഭിനേത്രി കെ.പി.എ.സി. ലളിതയുടേയും മകനുമാണ് സിദ്ധാർഥ്. 
തിരുവനന്തപുരം പട്ടം സ്വദേശിയും ജഗതി ശ്രീകുമാറിന്റെ അനന്തരവളുമായ അഞ്‌ജു എം.ദാസിനേയാണ് സിദ്ധാർഥ് വിവാഹം ചെയ്തിരിക്കുന്നത്. 

Related Topics

Share this story