ആഹായിലെ പുതിയ ഗാനം പുറത്തിറങ്ങി

461


 ഇന്ദ്രജിത്ത് സുകുമാരനെ കേന്ദ്ര കഥാപാത്രമാക്കി ബിബിൻ പോൾ സാമുവൽ  സംവിധാനം ചെയ്യുന്ന 'ആഹാ' 19ന് പ്രദർശനത്തിന് എത്തി. ഇപ്പോൾ സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി.  സാസ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ പ്രേം എബ്രഹാമാണ് ചിത്രം നിർമ്മിക്കുന്നത് . ഈ ചിത്രത്തിൽ ശാന്തി ബാലചന്ദ്രൻ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അമിത് ചക്കാലക്കൽ , അശ്വിൻ കുമാർ, മനോജ് കെ ജയൻ സിദ്ധാർത്ഥ ശിവ, ജയശങ്കർ കാരിമുട്ടം തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

Share this story