Times Kerala

പിറന്നാൾ ദിനത്തിൽ മലൈകോട്ടൈ വാലിബനിലെ ഗ്ലിമ്പസ് വീഡിയോ പുറത്തുവിട്ട് നിർമാതാക്കൾ

 
337


 മോഹൻലാലിൻറെ ജന്മദിനത്തിൽ  ‘മലൈകോട്ടൈ വാലിബന്‍’ സിനിമയുടെ പുതിയ അപ്‌ഡേറ്റുമായി നിർമാതാക്കൾ എത്തി. ചിത്രത്തിലെ  ഗ്ലിമ്പസ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.  മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശേരി കോംമ്പോയില്‍ ഒരുങ്ങുന്ന മലൈകോട്ടൈ വാലിബന്‍ സിനിമയ്ക്കായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. രാജാസ്ഥാനിലെ വിവിധ സ്ഥലങ്ങളിലായാണ് വാലിബന്റെ ചിത്രീകരണം നടന്നത്.

Related Topics

Share this story