‘ശുഭ് മംഗള്‍ സ്യാദ സാവധാന്‍’;ചിത്രത്തിലെ പുതിയ വീഡിയോ ഗാനം കാണാം !
Feb 11, 2020, 14:25 IST
ആയുഷ്മാന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ശുഭ് മംഗള്‍ സ്യാദ സാവധാന്‍’.
ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു . നീന ഗുപ്ത, മാന്‍വി, സുനിത, നീരജ്, ഭൂമി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രം ഫെബ്രുവരി 21ന് തീയേറ്ററുകളിൽ എത്തും.