Times Kerala

‘ബിഗിലി’ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
‘ബിഗിലി’ന്റെ  പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ബിഗില്‍’. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സര്‍ക്കാര്‍ എന്ന ചിത്രത്തിന് ശേഷം വിജയ് നായകനാകുന്ന ചിത്രം ദീപാവലി റിലീസ് ആയി ഒക്ടോബര്‍ 25ന് പ്രദര്‍ശനത്തിന്‌എത്തി.

Related Topics

Share this story