Times Kerala

‘ഓപറേഷന്‍ അരപൈമ’എന്ന ചിത്രത്തിൻറെ പുതിയ സ്റ്റില്‍ റിലീസ് ചെയ്തു

 
‘ഓപറേഷന്‍ അരപൈമ’എന്ന ചിത്രത്തിൻറെ  പുതിയ സ്റ്റില്‍ റിലീസ് ചെയ്തു

നവാഗതനായ  പ്രാഷ്  സംവിധാനം ചെയ്യുന്ന  ചിത്രമാണ് ‘ഓപറേഷന്‍ അരപൈമ’.   റഹ്മാൻ  നായകനായി എത്തുന്ന ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. അഭിനയ ആണ് ചിത്രത്തിലെ നായിക.

Related Topics

Share this story