തമിഴ് ചിത്രം ‘ദര്‍ബാറി’ലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി
Oct 17, 2019, 16:15 IST
രജനികാന്തിനെ നായകനാക്കി എ.ആര്. മുരുഗദോസ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് ‘ദര്‍ബാര്‍’. രജനി-മുരുഗദോസ് കൂട്ടുകെട്ടിന്റെ ആദ്യ ചിത്രമാണിത്. ചിത്രത്തിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി.ചിത്രം 2020 പൊങ്കല്‍ ദിനത്തില്‍ റിലീസ് പ്രതീക്ഷിക്കുന്നു.