തമിഴ് ചിത്രം ‘കൈദി’യുടെ റിസര്‍വേഷന്‍ ഇന്ന് ആരംഭിക്കും
Oct 22, 2019, 11:05 IST
ലോകേഷ് കനഗരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാർത്തി ചിത്രമാണ് കൈദി. ചിത്രം ഒക്ടോബര്‍ 25ന് പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്റെ റിസര്‍വേഷന്‍ ഇന്ന് ആരംഭിക്കും. ഡ്രീം വാരിയര്‍ പിക്ചേഴ്സ് ബാനറില്‍ എസ്. ആര്. പ്രകാശ്ബാബു, എസ്. ആര്. പ്രഭു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ചിത്രം ഒക്ടോബര്‍ 25ന് പ്രദര്‍ശനത്തിന് എത്തും.നരേന്, ജോര്‍ജ്ജ് മരിയന്‍, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.