ദേശസ്‍നേഹമുണര്‍ത്തും ഗാനവുമായി 'ആര്‍ആര്‍ആര്‍' വീഡിയോ പുറത്ത്

rrr

 ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് രാജമൗലിയുടെ 'ആര്‍ആര്‍ആര്‍'. ജൂനിയര്‍ എൻടിആറും, രാം ചരണുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത് . 'ആര്‍ആര്‍ആര്‍' എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയാണ്. ഇപോഴിതാ രാജമൌലി ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ്.

Share this story