Times Kerala

കൊലപാതകവും അന്വേഷണവും  : ഡിഎൻഎ ട്രെയ്‌ലർ കാണാം 

 
y6uyred


ടി എസ് സുരേഷ് ബാബു ഒരുക്കുന്ന ഏറ്റവും പുതിയ  ചിത്രമാണ് ഡിഎൻഎ. ചിത്രം ജൂൺ 14ന് പ്രദർശനത്തിന് എത്തും.   ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ എന്ന് വിളിക്കപ്പെടുന്ന ‘ഡിഎൻഎ’യിൽ അഷ്കർ സൗദാനാണ് നായകൻ. എ കെ സന്തോഷാണ് ചിത്രത്തിൻ്റെ തിരക്കഥ എഴുതിയിരിക്കുന്നത്.  ഇപ്പോൾ സിനിമയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു

ബാബു ആൻ്റണി, റായ് ലക്ഷ്മി, അജു വർഗീസ്, രൺജി പണിക്കർ, ഇർഷാദ്, രവീന്ദ്രൻ, ഹന്ന റെജി കോശി, ഇനിയ, ഗൗരി നന്ദ, സ്വാസിക, സലീമ, സീത, ശിവാനി, അഞ്ജലി അമീർ, ഇടവേള ബാബു, സുധീർ, കോട്ടയം നസീർ, പത്മരാജ് രതീഷ്, സെന്തിൽ കൃഷ്ണ, കൈലാഷ്, കുഞ്ചൻ, രാജാ സാഹിബ്, മജീദ്, ബാദുഷ, ജോൺ കൈപ്പള്ളിൽ, രഞ്ജു ചാലക്കുടി, രാഹുൽ, സജ്ന, രവി വെങ്കിട്ടരാമൻ, എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

Related Topics

Share this story