Times Kerala

പേടിപ്പിക്കാൻ പുതിയ അവതാരത്തിൽ മമ്മൂട്ടി : ഭ്രമയുഗത്തിൻറെ ട്രെയ്‌ലർ കാണാം 

 
sadfs

 ഇതുവരെ കാണാത്ത മറ്റൊരു മമ്മൂട്ടി കഥാപാത്രമാണ് ഭ്രമയുഗത്തിലേത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ  ട്രെയ്‌ലർ പുറത്തിറങ്ങി.  ഓഗസ്റ്റ് 17ന് ചിത്രീകരണം ആരംഭിച്ച ചിത്രം കൊച്ചിയിലും ഒറ്റപ്പാലത്തും ആതിരപ്പള്ളിയിലുമായാണ് ചിത്രീകരണം പൂർത്തീകരിച്ചത്.  

 മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ഈ മാസം 15ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. മമ്മൂട്ടിയെ കൂടാതെ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയവരും ചിത്രത്തിൽ  അഭിനയിക്കുന്നു

Related Topics

Share this story