‘ലോല’;ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു
May 25, 2020, 13:54 IST
രമേശ് എസ്. മകയിരം സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘ലോല’. ചിത്രത്തിലെ ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ റിലീസ് ചെയ്തു.
ഒരു നര്‍ത്തകിയുടെ ജീവിതത്തില്‍ ലോക്ക്ഡൗണ്‍ കാലത്ത് നടക്കുന്ന ചില സംഭവങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ‘ലോല’