‘മാര്‍ച്ച് രണ്ടാം വ്യാഴം’;ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു
Jan 12, 2020, 12:02 IST
ജഹാന്ഗിര് ഉമ്മര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മാര്‍ച്ച് രണ്ടാം വ്യാഴം’. ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു .
ഷമ്മി തിലകന്, പ്രദീപ് കോട്ടയം, അക്ഷര കിഷോര്‍, ആലീസ്, മിഥുന് രമേശ്, സീമ ജി നായര്‍, നോബി, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.