‘ധമാക്ക’യിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു
Oct 21, 2019, 16:56 IST
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ധമാക്ക’. ബാലതാരമായി മലയാള സിനിമാലോകത്തേക്ക് കടന്നുവന്ന അരുണാണ് ചിത്രത്തിലെ നായകന്. നിക്കി ഗല്‍റാനി നായികയായി എത്തുന്ന ചിത്രത്തിൽ സലീം കുമാറും ,സാബു മോന്,ധര്‍മജനും, നേഹ സക്സേന, ഇന്നസെന്റ,ഇടവേള ബാബു, പൊന്നമ്മ ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.