‘കമല ‘ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
Nov 26, 2019, 13:26 IST
അജു വര്‍ഗീസിനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കമല’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു . ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണ് കമല.
രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ത്രില്ലര്‍ ചിത്രമാണിത്. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത് .