‘ഉറിയടി’; ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു
Jan 10, 2020, 16:35 IST
ജോണ്‍ വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഉറിയടി’. ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു . ചിത്രം ജനുവരി 17ന് തീയേറ്ററുകളിൽ എത്തും.
സുധി കോപ, മാനസ രാധാകൃഷ്ണന്, സിദ്ദിക്ക്, ശ്രീനിവാസന്, അജു വര്‍ഗ്ഗീസ്, ബിജുക്കുട്ടന്, ശ്രീജിത്ത് രവി, ബൈജു, മുകേഷ്, ഇന്ദ്രന്‍സ്, ശ്രീലക്ഷ്മി വിജി, ആര്യ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍.