‘ആദ്യരാത്രി’യുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
Oct 21, 2019, 11:44 IST
ജിബു ജേക്കബ്- ബിജു മേനോന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ആദ്യരാത്രി’. ചിത്രത്തില്‍ കല്യാണ ബ്രോക്കറായി ബിജു മേനോന് എത്തുന്ന ചിത്രം ഒക്ടോബര്‍ നാലിന് സെന്‍ട്രല്‍ പിക്ചേഴ്സ് പ്രദര്‍ശനത്തിന് എത്തിച്ചു.
വിജയരാഘവന്, മനോജ് ഗിന്നസ്, ജയന് ചേര്‍ത്തല, മാലാ പാര്‍വതി, അനശ്വര രാജന് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.