Times Kerala

‘അയ്യപ്പനും കോശിയും’;ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 
‘അയ്യപ്പനും കോശിയും’;ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

പൃഥ്വിരാജും ബിജു മേനോനും പ്രധാനകഥാപാത്രങ്ങളായി തിയറ്ററുകളിലെത്തിയ  പുതിയ ചിത്രമാണ് ‘അയ്യപ്പനും കോശിയും’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു .

അന്ന രാജന്‍, സിദ്ദിഖ്, സാബുമോന്‍, ഷാജു ശ്രീധര്‍, ഗൗരി നന്ദ ,അനുമോഹന്‍ ജോണി ആന്റണി, അനില്‍ നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍.

Related Topics

Share this story