മലയാള ചിത്രം ‘ഷൈലോക്കി’ലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ റിലീസ് ചെയ്തു
Oct 14, 2019, 13:59 IST
മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷൈലോക്ക്. ചിത്രത്തിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അനീഷും, ബിബിനും ചേര്‍ന്നാണ്. ചിത്രത്തിന്റെ പൂജയും ഇന്ന് നടന്നു. മീന ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.