മലയാള ചിത്രം ഹെലന് മികച്ച അഭിപ്രായം നേടി മുന്നേറുന്നു
Nov 22, 2019, 17:23 IST
വിനീത് ശ്രീനിവാസാന്‍ നിര്‍മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഹെലന്’. നായിക പ്രാധാന്യമുള്ള ചിത്രം സംവിധാനം ചെയ്യുന്നത് മാത്തുക്കുട്ടി സേവ്യര്‍ ആണ്. ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം നവംബര്‍ 15ന് പ്രദര്‍ശനത്തിന് എത്തി.