മമ്മൂട്ടി ചിത്രം ‘മാമാങ്കത്തിന്റെ ‘ പുതിയ സ്റ്റില്‍ പുറത്തിറങ്ങി
Oct 19, 2019, 16:08 IST
മമ്മൂട്ടി നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാമാമാങ്കത്തിന്റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. മലയാളത്തില്‍ ഇതുവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും ചിലവ് കൂടിയ ചിത്രമാണ്എം.പദ്മകുമാർ സംവിധാനം ചെയുന്ന ‘മാമാങ്കം’ . വേണു കുന്നപ്പിള്ളി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്യാം കൗശലാണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്.